ആയുർവേദത്തിലൂടെ

കഴുത്തുവേദന  പൂർണമായും സുഖപ്പെടുത്താം

കഴുത്തുവേദന

നിങ്ങളെ അലട്ടുന്നുണ്ടോ?

കഴുത്തിന് പിന്‍ഭാഗത്തോ, ഒരു പ്രത്യേക സ്ഥാനത്തോ, കഴുത്തിന് മുഴുവനായോ അനുഭവപ്പെടുന്നതാണ് കഴുത്തുവേദന. ഇക്കാലത്ത്  സാധാരണയായി കണ്ടു വരുന്ന ഒരു രോഗം ആണ് കഴുത്ത്‌  വേദന. ചെറിയ കുട്ടികളിൽ തുടങ്ങി പ്രായമായവരിൽ വരെ കണ്ടുവരുന്നതാണ്  കഴുത്തുവേദന.

കാരണങ്ങൾ

\

കഴുത്തിനു ഉണ്ടാകുന്ന പരിക്കുകൾ

\

പേശി വലിവ്

\

കഴുത്തിന്‌ ഉണ്ടാവുന്ന ആഘാതം

\

മോശപെട്ട ശാരീരികനില

\

ഡിസ്ക് സംബന്ധമായ രോഗങ്ങൾ

കഴുത്തുവേദനക്ക്  കൂടുതൽ പേരും  ആയുർവേദ ചികിത്സ തിരഞ്ഞെടുക്കാൻ കാരണം ആയുർവേദത്തിൽ  പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതിനാലാണ് .ഇതിൽ ആദ്യമായി ചെയ്യുന്നത് നിങ്ങളുടെ കഴുത്തുവേദനയുടെ മൂല കാരണം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യുക എന്നതാണ് .

അതിനാൽ കഴുത്തുവേദന പൂർണമായും ഇല്ലാതാക്കാൻ ആയുർവേദ ചികിത്സയിലൂടെ സാധിക്കും.നട്ടെല്ലിന്റെ തകരാറുമായി ബന്ധപ്പെട്ടുള്ള കഴുത്തുവേദന വിഭിന്നമായിരിക്കും. 

ആയുർവേദത്തിൽ ഇതിന്റെ ചികിത്സകള്‍ ഗൌരവമേറിയതും ആണ് .കഴുത്തുവേദന പൂര്‍ണ്ണമായും വിട്ടുമാറാതിരിക്കുകയും ഇടയിക്കിടെ കഠിനമായി തിരിച്ചുവരികയുമാണെങ്കില്‍ ഗൌരവകരമായ ചികിത്സകള്‍ കൂടിയേ തീരു.

കഴുത്തുവേദനയെ നിസ്സാരമായി കാണാതെ തുടക്കത്തിലേ വിദഗ്ദ്ധ ഉപദേശം തേടുകയും വേണ്ട വിധം ചികിത്സിക്കുകയും ചെയ്താല്‍ പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിയും. ബുക്കിങ്ങിനും കൂടുതൽ അറിയാനും വിളിക്കൂ ☎️ 04954263009

woman-with-back-pain
R

5 തലമുറയുടെ പാരമ്പര്യം

R

ഗവണ്മെന്റ് അംഗീകൃത ആയുർവേദ ഹോസ്പിറ്റൽ

R

IP/OP സൗകര്യം

R

എല്ലാവിധ ആയുർവേദ ചികിത്സക്കുള്ള സൗകര്യം

R

പരിചയസമ്പന്നരായ ഡോക്ടർസ്

R

GMP അംഗീകൃത വയ്ദ്യശാല

ഇപ്പോൾ തന്നെ ഡോക്ടറുമായി നേരിട്ട് സംസാരിക്കു

What people are saying about Dheemahi

Abubakar Muhammad

★★★★★

What a wonderful place.. I mistakenly find myself here when I was looking for a different place.. and I must say I have been blessed.. my wife was diagnosed with MND and for the past 3 years,13 days at the village is the most progressive time I have seen.. not too much but if you are in my shoes you ll be glad to see any amount of progress.. and the doctors God bless them.. but the staffs the warmness and comfort I would come back here for holiday.. even thou I’m not a vegetarian I still find my way to the kitchen . Big thanks to everyone at the village.. please when you go there look out for( ARPENA , NINOO , Dr JODY)I don’t know if I spelled the name correctly this people made my life so easy. Big thanks to everyone I’m looking forward to coming back ..
this might feel much but I’m putting out from my heart .. by the way we came all the way from . LAGOS , Nigeria in west Africa ..
Thanks to you Dr Jai and Dr namitha she works magic..

Devika Singh

★★★★★

Dheemahi Ayurvedic Village centre is located in a picturesque part surrounding kumarakom Lake. This makes it the perfect getaway for rest, relaxation, rejuvenation and most of all – excellent ayurvedic treatment and care. Under the able guidance and care of Dr. Namitha and Dr. Jayakrishna I found all my medical concerns, aches and pains addressed. This is an honest to goodness ayurvedic medical treatment facility and not a spa. Their medicines are self manufactured and excellent. A shout out to my therapists – Neenu and Arpana who were good natured and ever concerned to help. The walks around the centre lead to beautiful canals, backwaters and friendly people with plenty of birds to spot. The doctors were kind enough to even arrange a boat ride for me. A temple close by provides the perfect vibe though you may want to get your ear plugs during festival time which happens once a year. But you shouldn’t miss it if you want a slice of Kerala culture.

What our doctors say

Say Goodbye to Health Woes & Hello to Healthy Living

Dheemahi

Dheemahi Ayurvedic Pvt Ltd
12/386 Varaputhara Road
Kumarakom, Kerala, India
Pin 686563

Dheemahi Ayurvedic Centre, Near Neelimangalam Bridge, Kumaranaloor, Perumbaikad.P.O, Kottayam, Kerala, India, Pin 686016

Copyright © 2024Datameris. All Rights Reserved.